രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം (Kerala Plus Two Result 2024) ഇന്ന്. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.
ഘട്ടം 1. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ (DHSE) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക – keralaresults.nic.in
ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്‌സൈറ്റുകളിൽ ലഭ്യമാകും.
1.www.keralaresults.nic.in
2.www.prd.kerala.gov.in
3.www.result.kerala.gov.in
4.www.examresults.kerala.gov.in
5.www.results.kite.kerala.gov.in
PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഇനി പറയുന്ന വെബ്‌സൈറ്റുകളിൽ ലഭ്യമാകും.
- www.keralaresults.nic.in
- www.vhse.kerala.gov.in
- www.results.kite.kerala.gov.in
- www.prd.kerala.gov.in
www.results.kerala.nic.in വൊക്കേഷണൽ ഹയർസെക്കൻററി റഗുലർ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.