Home MORE EDUCATION എൽ. ബി.എസ്. സ്‌കിൽ സെന്റർ മുവാറ്റുപുഴ പെരുമറ്റം ഒലിവ് അക്കാദമിയിൽ ആരംഭിച്ചു

എൽ. ബി.എസ്. സ്‌കിൽ സെന്റർ മുവാറ്റുപുഴ പെരുമറ്റം ഒലിവ് അക്കാദമിയിൽ ആരംഭിച്ചു

മൂവാറ്റുപുഴ : ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ ഉള്ള എൽ. ബി.എസ്. സ്‌കിൽ സെന്റർ മുവാറ്റുപുഴ പെരുമറ്റം ഒലിവ് അക്കാദമിയിൽ ആരംഭിച്ചു. അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ. ഉദ്ഘാടനം ചെയ്തു.
ഒലിവ് വെബ്‌സൈറ്റ് ലോഞ്ചിങ് പ്രൊ. എം.പി മത്തായി നിർവഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസിസ്, പി.എസ്.എ. ലത്തീഫ്, കെ.എം. അബ്ദുൽ മജീദ്, പി.എം അമീർ അലി, എം.എ സഹീർ, സുറുമി അജീഷ്, അജീഷ്, സി. കെ. ആരിഫ്, അഷറഫ്, അബുബക്കർ, എം.എം.നാസർ, അഡ്വ റഹീം, എ.കെ ഇബ്രാഹിം, എം.കെ മുഹമ്മദ്, കെ.എം സലിം എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version