Home PRAVASI NEWS GULF പുതുവർഷം തണുത്ത് വിറയ്ക്കും; കുവൈത്തിൽ താപനില കുത്തനെ താഴോട്ട്

പുതുവർഷം തണുത്ത് വിറയ്ക്കും; കുവൈത്തിൽ താപനില കുത്തനെ താഴോട്ട്

കുവൈത്തിൽ ജനുവരി മാസം ആദ്യവാരം മുതൽ അന്തരീക്ഷ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായി കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഈ ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടുവാനും , മഴ പെയ്യുവാനും സാധ്യതയുണ്ട്. ജനുവരി 1 ബുധനാഴ്ച മുതൽ രാജ്യത്ത് ശൈത്യ തരംഗം രൂപപെടും. ഈ ദിവസങ്ങളിൽ നേരിയതോ മിതമായതോ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റടിക്കുവാനും നേരിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version