Home LOCAL NEWS KOTHAMANGALAM റവന്യൂ ജില്ലാ കായിക മേളയിൽ ഓട്ട മത്സരത്തിൽസ്വർണം നേടിയ അൻസാഫ് കെ. അഷറഫിനെ ആദരിച്ചു

റവന്യൂ ജില്ലാ കായിക മേളയിൽ ഓട്ട മത്സരത്തിൽസ്വർണം നേടിയ അൻസാഫ് കെ. അഷറഫിനെ ആദരിച്ചു

0

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ 100 – 200 മീറ്റർ ഓട്ട മത്സരത്തിൽ ഇരട്ട സ്വർണ്ണം കരസ്ഥമാക്കിയ അൻസാഫ് കെ. അഷറഫിനെ കോതമംഗലം താലൂക്ക് മഹല്ല് ജമാഅത്ത് കൗൺസിൽ ആദരിച്ചു

ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം താലൂക്ക് പ്രസിഡണ്ട് നജീബ് തോട്ടത്തിൽക്കുളം, സെക്രട്ടറി ഹംസ കൊട്ടാരം, റഹീം എടപ്പാറ തുടങ്ങിയവ സംബന്ധിച്ചു.
കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്
അൻസാഫ്
നെല്ലിക്കുഴി സെൻട്രൽ ജുമാ മസ്ജിദ് സെക്രട്ടറിയും റിട്ടയേഡ് അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ കെ അഷറഫിന്റെയും സ്‌കൂൾ അധ്യാപിക സുബൈദയുടെയും മകനാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version