Home NEWS INDIA ഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ക്ക് ദാരുണാന്ത്യം; 15 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ക്ക് ദാരുണാന്ത്യം; 15 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

0

ഹരിയാന: വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂള്‍ ബസ് കീഴ്മേല്‍ മറിഞ്ഞ് അപകടം. 6 കുട്ടികള്‍ അപകടത്തില്‍ മരിച്ചു.

15 പേർക്ക് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. ബസ് ഓവർടേക് ചെയ്യുമ്ബോള്‍ അമിതവേഗത ആയിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. 35 മുതല്‍ 40 ഓളം കുട്ടികള്‍ ബേസില്‍ ഉണ്ടായൊരുന്നെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version