Home NEWS സംസ്ഥാന തല പ്രകൃതി പഠന ക്യാംപ് നെല്ലിയാമ്പതിയില്‍ .

സംസ്ഥാന തല പ്രകൃതി പഠന ക്യാംപ് നെല്ലിയാമ്പതിയില്‍ .

0

നെല്ലിയാമ്പതി: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷ്ണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍, കേരള എന്‍വയറോണ്‍മെന്റ് ആന്റ്്് നാച്വറല്‍ അസോസിയേഷന്‍, സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗ് എന്നിവയുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതിയില്‍ 30, 31, 2023 ജനുവരി ഒന്ന്്്് തിയ്യതികളിലായി ത്രിദിന പ്രകൃതി പഠന ക്യാംപ് സംഘടിപ്പിക്കുന്നു. ട്രക്കിംഗ്, ചര്‍ച്ചകള്‍, പ്രകൃതി പഠനയാത്രകള്‍, പക്ഷിനിരീക്ഷണം, ഡിബേറ്റ്, വിവിധ പരിസ്ഥിതി ക്ലാസ്സുകള്‍, പാരിസ്ഥിതിക അവബോധം വളര്‍ത്തുന്ന ചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ക്യാംപില്‍ ഉണ്ടാവുക. കേരളത്തിലെ പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരും , സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കാണ് ക്യാംപില്‍ പ്രവേശനം. താല്‍പര്യമുള്ളവര്‍ 9048639438, 7559034782, 7907818528 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version