Home TOP NEWS വിഷം ഉള്ളിൽചെന്ന് മാതാപിതാക്കൾ മരിച്ചു. മൂന്നുകുട്ടികൾ തീവ്ര പരിചരണ വിഭാഗത്തിൽ.

വിഷം ഉള്ളിൽചെന്ന് മാതാപിതാക്കൾ മരിച്ചു. മൂന്നുകുട്ടികൾ തീവ്ര പരിചരണ വിഭാഗത്തിൽ.

suicide

ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിൽ മൂന്നു കുട്ടികൾ അടക്കം അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. മാതാ പിതാക്കൾ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

11 വയസ്സുള്ള പെൺകുട്ടിയും എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളും ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ
ഒന്നര വയസ്സുള്ള ഇളയ കുട്ടി അപകടനില തരണം ചെയ്തതായി അറിയുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version