മൂവാറ്റുപുഴ: ആരക്കുഴ മാളിയേക്കല്‍ ഇമ്മാനുവല്‍ (ജോര്‍ജ്ജ്) ഭാര്യ ഗ്രേസി (67) അന്തരിച്ചു. സംസ്ക്കാരം (28.01.2023) ഉച്ചക്ക് 2.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍. പരേത തൊടുപുഴ തെക്കുംഭാഗം മാവറ കുടുംബാംഗമാണ്. മക്കള്‍ ടിസിന്, ടില്‍ബിന്‍