Home NEWS ഖത്തർ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഭാരവാഹികൾ

ഖത്തർ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഭാരവാഹികൾ

0

ഖത്തർ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പുതിയ ഭാരവാഹിളായി ഖാസിം ടി.കെ ( പ്രസിഡന്റ്) നൗഫൽ പാലേരി (ജനറൽ സെക്രട്ടറി)
കെ.സി അബ്ദുൽ ലത്തീഫ്, യാസിർ ഇല്ലത്തൊടി (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. അബദുസ്സലാം അഹ്‌മദ് തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി. ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഖത്തർ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version