2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ആതിഥേയ രാജ്യം ഉൾപ്പെടെ 32 ടീമുകളിൽ 20 ടീമുകൾ ഔദ്യോഗികമായി യോഗ്യത നേടി. ആകെ 32 ടീമുകളാണ് മത്സരിക്കുന്നത്. ഇനി 12 ടീമുകൾ കൂടി കടന്നുവരും. ആതിഥേയ രാജ്യമായ ഖത്തറിന് പുറമേ, യൂറോപ്പിൽ നിന്ന് 10, തെക്കേ അമേരിക്കയിൽ നിന്ന് നാല്, ഏഷ്യയിൽ നിന്ന് നാല്, കാനഡ എന്നീ രാജ്യങ്ങളാണ് യോഗ്യത നേടിയത്
യോഗ്യത നേടിയ രാജ്യങ്ങൾ (ഫിഫ റാങ്കിംഗ്) മേഖല
1 ഖത്തർ (52) ഏഷ്യ
2 ജർമ്മനി (11) യൂറോപ്പ്
3 ഡെൻമാർക്ക് (9) യൂറോപ്പ്
4 ബ്രസീൽ (2) എസ്. അമേരിക്ക
5 ഫ്രാൻസ് (3) യൂറോപ്പ്
6 ബെൽജിയം (1) യൂറോപ്പ്
7 ക്രൊയേഷ്യ (15) യൂറോപ്പ്
8 സ്‌പെയിൻ (7) യൂറോപ്പ്
9 സെർബിയ (25) യൂറോപ്പ്
10 ഇംഗ്ലണ്ട് (5) യൂറോപ്പ്
11 സ്വിറ്റ്‌സർലൻഡ് (14) യൂറോപ്പ്
12 നെതർലാൻഡ്‌സ് (10) യൂറോപ്പ്
13 അർജന്റീന (4) എസ് അമേരിക്ക
14 ഇറാൻ (21) ഏഷ്യ
15 ദക്ഷിണ കൊറിയ (29) ഏഷ്യ
16 ജപ്പാൻ (23) ഏഷ്യ
17 സൗദി അറേബ്യ (53) ഏഷ്യ
18 ഇക്വഡോർ എസ്. അമേരിക്ക
19 ഉറുഗ്വേ എസ്. അമേരിക്ക
20 കാനഡ നോർത്ത്. അമേരിക്ക