Home LOCAL NEWS കൈക്കൂലി വാങ്ങിയെന്ന പരാതി : മൂവാറ്റുപുഴ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങിയെന്ന പരാതി : മൂവാറ്റുപുഴ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഡ് ചെയ്തു

മൂവാറ്റുപുഴ : പ്രതിയിൽ നിന്നും വാദിയിൽനിന്നും നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടർന്ന് ് മൂവാറ്റുപുഴ ഗ്രേഡ് എസ്. ഐ എൽദോസ് കുര്യാക്കോസിനെ സസ്‌പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ്.പി കെ. കാർത്തികാണ് അന്വെഷണ വിധേയമായി എസ്.ഐ യെ സസ്‌പെന്റ്് ചെയ്തത്
രണ്ടാഴ്ച മുമ്പ് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി എന്ന് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്റ്റേഷൻ പരാതി ലഭിച്ചത്. പ്രിൻസിപ്പൽ എസ്‌ഐ ആയിരുന്ന എൽദോസ് കുര്യാക്കോസ് ആണ് ഈ കേസ് അന്വേഷണം നടത്തിയിരുന്നത്. തുടർന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയിൽ നിന്നും പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
മൂവാറ്റുപുഴ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്ന് മൊഴി ലഭിച്ചതിനെ തുടർന്നാണ് എറണാകുളം റൂറൽ എസ്പി കെ. കാർത്തിക് സസ്‌പെന്ഷൻ ഉത്തരവിട്ടത്. ഗ്രേഡ് എസ്.ഐ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version