LOCAL NEWSMUVATTUPUZHA കാറ്റില്‍ വീട് തകര്‍ന്നു By മലനാട് വാർത്ത - April 11, 2022 0 FacebookTwitterPinterestWhatsApp മൂവാറ്റുപുഴ : ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കാരക്കടയിൽ കുഞ്ഞിൻ്റെ വീട് ഇന്ന് വൈകിട്ടുണ്ടായ കാറ്റിൽ തകർന്നു.ഓട് മേഞ്ഞ വീടായിരുന്നുഈ സമയം വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി