Home LOCAL NEWS എൽ.ഡി.എഫ് സർ്ക്കാരിനെതിരെ തൃക്കാക്കര വിധിയെഴുതും : ജോണി നെല്ലൂർ

എൽ.ഡി.എഫ് സർ്ക്കാരിനെതിരെ തൃക്കാക്കര വിധിയെഴുതും : ജോണി നെല്ലൂർ

udf

മൂവാറ്റുപുഴ: പിണറായി വിജയൻ്റെ ധാർഷ്ഠ്യത്തിന് തൃക്കാക്കര മറുപടി നൽകുമെന്ന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ എക്സ്.എം.എൽ.എ പ്രസ്താവിച്ചു.പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “വിനാശ വികസനത്തിൻ്റെ വാർഷികം”ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയർമാൻ അഡ്വ.കെ.എം.സലിം അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ്ജ് എക്സ്.എം.പി. മുഖ്യ പ്രഭാഷണം നടത്തി. ഡോ.മാത്യു കുഴൽ നാടൻ എം.എൽ. എ. കൺവീ
ർ കെ.എം.അബ്ദുൾ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, എ.മുഹമ്മദ് ബഷീർ, ജോസ് പെരുമ്പിള്ളി, പി.എസ്, സലിംഹാജി, പി.എ.ബഷീർ, ജോസ് വെള്ളമറ്റം, എം.എം. സീതി, വിൻസെൻ്റ് ജോസഫ്, സി.എം.പി.സുരേന്ദ്രൻ, എം. എ.മൻസൂർ, പങ്കജാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version