LOCAL NEWSWAYANAD ജനമിത്രാ പുരസ്കാരം ഏറ്റുവാങ്ങി By മലനാട് വാർത്ത - January 9, 2023 0 FacebookTwitterPinterestWhatsApp കോഴിക്കോട് : മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ രാട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്കാരം കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്നും റഷീദ് നീലാംബരി വയനാട് ഏറ്റുവാങ്ങി