Thursday, December 26, 2024

Top 5 This Week

Related Posts

ബോയ്സ് എച്ച്.എസ്.എസിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിനക്യാമ്പ് .

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിനക്യാമ്പ് .

കരുനാഗപ്പള്ളി:ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിലെസ്റ്റുഡന്റ് പോലീസ് കേഡറ്റ്യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന സന്ദേശത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പ്നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു.പോലീസ് സബ് ഇൻസ്‌പെക്ടർസുജാതൻ പിള്ളമുഖ്യപ്രഭാഷണം നടത്തി.സ്കൂൾമാനേജർവി.രാജൻപിള്ള,ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഡോ.പി മീന,ഷിഹാബ് എസ്.പൈനുംമൂട്,ജെ.പി ജയലാൽ,ഷാഹിദ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്.സാബുജാൻ,പ്രഥമ അധ്യാപിക പി.രശ്മിദേവി,പി.ആർ വിശാന്ത് എന്നിവർ സംസാരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles