സൈന്‍സ് 2022 ചലച്ചിത്രമേള
ഇ വി എം ലത തിയറ്റര്‍ സമുച്ചയം, മൂവാറ്റുപുഴ
സ്‌ക്രീന് ഒന്ന്
രാവിലെ ഒമ്പത് മണി
സികര്‍ ഉഹ് പരിവാഷ് കാ (നിര്‍മല്‍ ചന്ദ്ര ദന്ദ്രിയാല്‍)
ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ് (ഫാലി ബിലിമോറിയ)
രാവിലെ 11.15
മണ്ണ് (രാമദാസ് കടവല്ലൂൂര്‍)
ഉച്ച കഴിഞ്ഞ് രണ്ട് മണി
ഹൃദയ് ബൊസോത്ത് (സംഘ)
മണിപ്പൂൂര്‍ മൈന്റ്‌സ്‌കേപ്പ്‌സ്(ജോഷി ജോേസഫ്)
സ്‌ക്രീന്‍ രണ്ട്
രാവിലെ ഒമ്പത് മണി
ദറൂദി (അതിഷ് ഇന്ദ്രകാര്‍, രുചിക ചാര)
ദ പ്രസന്റ് ഈസ് ഔവേഴ്‌സ് (മൊയിന്‍ ഖാന്‍, ഭാവ്‌ന ജയ്മിന്‍)
പോടംപെറ്റ ഈസ് ഡ്രൗണിങ്ങ് എനിവേ (പരിബര്‍ത്തന മൊഹന്ദി, കുശ് ബദ്വാര്‍)
ദ ഗോള്‍ഡന്‍ ഫിഷ് (അവധൂത് പോട്ദാര്‍, ആകാംക്ഷാ ഗുപ്ത, അക്ഷത ദല്‍വി)
പാര്‍ട്ണര്‍ഷിപ്പ് ബിലോ പാര്‍ പാര്‍ട്ണര്‍ഷിപ്പ് (അമര്‍ ജജോറിയ, സിംറന്‍ റസ്വന്ത്)
ടെയ്‌ലര്‍ മേഡ് സിറ്റി (പൂര്‍ണ്ണ, ഹിമാദ്രി ദാസ്, അരവിന്ദ് ദേവ്, മോന്ററി താളവട്ടം, കാര്‍ത്തിക് മുരളി, എ എസ് രവികുമാര്‍)
ഖോയ് ഖതം (അജിന്‍ക്യാ മിശ്ര, അലക്‌സ് മോഹന്‍, അമോല്‍ ലാല്‍സേര്‍, ഇര്‍ഫാന്‍ ഷെയ്ഖ്, മിഹിര്‍ പടീല്‍ ഹാന്ദേ)
ആന്‍ ഓര്‍ഡിനറി ഡേ (ആകാശ് ഛാബ്ര, സ്‌നിഗ്ധ ശര്‍മ്മ, വേദാന്ത്, ഓം പ്രകാശ്, കൗശിക് തമിള്‍മാരന്‍)
താള്‍ ബേതാള്‍ (സഞ്ചയ് ബോസ്, പ്രമത്യു ശുക്ല, ശുഭം സെന്‍ഗുപ്ത, രുദ്രാക്ഷ് പഥക്)
രാവിലെ 11.15
ടാക്കിങ്ങ് ഹെഡ് (സ്പന്ദന്‍ ബാനര്‍ജി)
കുമു (ആകാംക്ഷ്യ ഭഗവതി)
ഉച്ച കഴിഞ്ഞ് രണ്ട് മണി
ബസന്തി (ബിജു സി ദാമോദരന്‍)
ദോഷി? (മൗലി കനാല)
ഫാള്‍തു ലോക് (അന്തര ബാനര്‍ജ്ജി)
കെണി (സജേഷ് മോഹന്‍)
ഉച്ചകഴിഞ്ഞ് 03.45
തനിഷ്‌ക (സുദീപ് സോഹ്നി)
കൊലച്ചതി (അനസ് റഷാദ്)
വൈകിട്ട് 5.30 സ്‌കീന്‍ ഒന്നില്‍
കലയും പൊതുമയും പ്രഭാഷണ പരമ്പരയില്‍
പ്രശസ്തകവി പി എന്‍ ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു.