Thursday, January 9, 2025

Top 5 This Week

Related Posts

സിസ്റ്റര്‍ പ്രഭ എഫ്സിസി നിര്യാതയായി

മുവാറ്റുപുഴ: എഫ്സിസി പൈങ്ങോട്ടൂര്‍ ഭവനാംഗമായ സിസ്റ്റര്‍ പ്രഭ (ലൂസി, 77) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച (28.03.2022) രണ്ടിന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍.

പരേത ഏഴല്ലൂര്‍ ഇടവക മഞ്ചപ്പിള്ളി പരേതരായ ജോസഫ് – റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അന്നകുട്ടി സെബാസ്റ്റ്യന്‍ ഇടശ്ശേരി (കോടികുളം), സിസ്റ്റര്‍ വിജയ (എസ്ജെ – ഝാന്‍സി), റീത്താമ്മ ജേക്കബ് കാരിയമഠം (ഏഴല്ലൂര്‍), പരേതരായ ജയിംസ്, ഫാ. ജോര്‍ജ്ജ് (എസ്ജെ), മാത്യു, തോമസ്, ജോസ്. പരേത കരിമണ്ണൂര്‍, തൊടുപുഴ ഈസ്റ്റ്, തൊടുപുഴ, നിര്‍മ്മലഗിരി, പൈങ്ങോട്ടൂര്‍, എന്നീ ഭവനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles