Tuesday, January 7, 2025

Top 5 This Week

Related Posts

സമ്മർ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു.

ബൈസൺവാലി : സോക്കർ സ്കൂൾ തൊടുപുഴയുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ പൊട്ടക്കാട്ടിൽ നടന്നിരുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു.

5 മുതൽ 17 വരെ പ്രായമുള്ള നിരവധി കുട്ടികൾ ആയിരുന്നു ക്യാമ്പിൽ പങ്കെടുത്തിരുന്നത്. സമാപന ചടങ്ങിൽ ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ബിജു കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഫാ. ടോജസ് മുഖ്യ അതിഥിയായിരുന്നു. കായിക പരിശീലകരായ അശ്വതി ടി.കെ., ആൽവിൻ, കെ തോമസ് എബിശേക് എന്നിവർ ആശംസ നേർന്നു. ഷാജി നന്ദിയും പറഞ്ഞു. സമ്മർ ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles