Wednesday, December 25, 2024

Top 5 This Week

Related Posts

വിരമിച്ച താലൂക്ക് സപ്ലെ ഓഫീസർ ടി.ജി. അനിൽകുമാറിനു യാത്രയയപ്പ് നൽകി

മൂവാറ്റുപുഴ : 30 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്നു വിരമിച്ച മൂവാറ്റുപുഴ താലൂക്ക് സപ്ലെ ഓഫീർ ടി.ജി.അനിൽകൂമാറിനു ജീവനക്കാർ യാത്രയയപ്പ് നൽകി.
മിനി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലെ ഓഫീസർ ഇൻ ചാർജ് ശാന്തി പി.ആർ.അദ്ധ്യക്ഷയായിരുന്നു. എ.ടി.എസ്.ഒ സ്മിത എസ്, സപ്ലെകോ ഡിപ്പോ അസി. മാനേജർ ഷാജി വി.ആർ. കോതമംഗലം സ്‌പ്ലെ ഓഫീസർ മുരളീധരൻ ടി.കെ. റേഷൻ ഇൻസ്‌പെകടർ ആൽഫസ് പത്രോസ്, റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂർ, സെക്രട്ടറി പി.എസ്. മജീദ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles