Wednesday, January 1, 2025

Top 5 This Week

Related Posts

ലോക ഹൃദയദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

ലോക ഹൃദയദിനം
വാക്കത്തോൺ സംഘടിപ്പിച്ചു.
കരുനാഗപ്പള്ളി :ആരോഗ്യത്തിന് നടത്തം ശീലമാക്കു എന്ന സന്ദേശം ഉയർത്തി കൊല്ലം മെഡിട്രീനഹോസ്പ്പിറ്റലും കരുനാഗപ്പള്ളി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എൻ .സി.സി യും സംയുക്തമായി മണ്ഡലതലവാക്കത്തോൺ സംഘടിപ്പിച്ചു. ഗവ:ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ സി.ആർ മഹേഷ് എം .എൽ .എ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്. ആർ ടി സി ബസ്റ്റാന്റ് ചൂറ്റി സ്കൂളിന് മുന്നിൽ സമാപിച്ചു . മെഡി ട്രീന
ഹോസ്പിറ്റൽ ജനറൽ മാനേജർബിജു ജി.മാത്യൂ , എൻ .സി.സി പ്രോഗ്രാം ഓഫീസർ സനൽകുമാർ , സജീവ് മാമ്പറ, ഹോസ്പിറ്റൽമാർക്കറ്റിംഗ് മാനേജർആന്റണി ഫെർണാണ്ടസ്. എന്നിവർ വാക്കത്തോണിന് നേതൃത്യം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles