Tuesday, January 14, 2025

Top 5 This Week

Related Posts

ലുലു ‘കൗണ്ട്ഡൗൺ’ ഓഫർ ഇന്ന് മുതൽ ഓൺലൈനിൽ

റിയാദ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലുലു കൗണ്ട്ഡൗൺ ഓഫർ ഓൺലൈനിലേക്ക് ഇന്ന് അർധ രാത്രു 11 മുതൽ ലഭ്യമാകും.. www.luluhypermarket.com എന്ന വെബ്‌സൈറ്റിലും ലുലു ആപ്പിലും ഓഫറുകൾ ലഭ്യമാകും. 31 ന് രാത്രി 12 വരെയാണ് ‘കൗണ്ട്ഡൗൺ ഓഫർ’.

പദ്ധതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് സൗദി ലുലു ഹൈപർമാർക്കറ്റ് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.

സർക്കാരി?െൻറ കോവിഡ് സുരക്ഷ പാലിച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ് കൗണ്ട്ഡൗൺ ഓഫർ ഓൺലൈനിൽ മാത്രമായി നടത്തുന്നതെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles