Friday, January 10, 2025

Top 5 This Week

Related Posts

റമദാനിൽ ഭക്ഷണവിഭവങ്ങൾക്ക് സബ്സിഡി നിരക്കിൽ

അബൂദബി: റമദാനോടനുബന്ധിച്ച് അബൂദബിയിലെ ഭക്ഷ്യകേന്ദ്രങ്ങളിൽ ഇമാറാത്തി കുടുംബങ്ങൾക്ക് 289 ഭക്ഷണവസ്തുക്കൾ സബ്‌സിഡി നിരക്കിൽ നൽകും. സ്മാർട്ട് പാസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാനും ഇത് വീടുകളിലെത്തിച്ചുനൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി സേവനം സൗജന്യമാണ്. അബൂദബി സർക്കാറിൻറെ താം സർവിസ് സംവിധാനം ഉപയോഗിച്ച് സാധനം വാങ്ങാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സമയക്രമം പ്രഖ്യാപിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles