Thursday, December 26, 2024

Top 5 This Week

Related Posts

മീങ്കുന്നം സെന്റ് ജോസഫ് ദൈവാലയത്തില്‍തിരുനാളിനു കൊടിയേറി

മീങ്കുന്നം സെന്റ് ജോസഫ് ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിനു കൊടിയേറി

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍
ഏപ്രില്‍ 30 ശനി
6.30 മാ : വി. കുര്‍ബാന, നൊവേന
8.00 മാ : അമ്പ് എഴുന്നള്ളിക്കല്‍ (പള്ളിയില്‍ നിന്ന് വീടുകളിലേക്ക്)
9.00 മാ : പതാക ഉയര്‍ത്തല്‍, ലദീഞ്ഞ് (തിരുരക്തമല കപ്പേളയില്‍)
അമ്പ് എഴുന്നള്ളിക്കല്‍: തിരുരക്തമല കപ്പേളയില്‍ 9 മാ മുതല്‍ 11 മാ വരെ, 3 ുാ മുതല്‍ 5 ുാ വരെ
4.15 ുാ : അമ്പ് പ്രദക്ഷിണം (തിരുരക്തമല കുരിശിന്റെ വഴി പ്രവേശനകവാടം)
5.00 ുാ : തിരുനാള്‍ കുര്‍ബാന, സന്ദേശം
റവ. ഫാ. ഫ്രാന്‍സീസ് മഠത്തിപ്പറമ്പില്‍
(വൈസ് പ്രിന്‍സിപ്പല്‍, നിര്‍മ്മല എച്ച്.എസ്.എസ്. മൂവാറ്റുപുഴ)
6.30 ുാ : പ്രദക്ഷിണം (ചാണകപ്പാറ കുരിശടി ചുറ്റി പള്ളിയിലേക്ക്)
7.30 ുാ : സമാപനപ്രാര്‍ത്ഥന
ദിവ്യകാരുണ്യ ആശീര്‍വ്വാദം
2022 മെയ് 1 ഞായര്‍
5.45 മാ : വി. കുര്‍ബാന
7.15 മാ : വി. കുര്‍ബാന
10.00 മാ : വി. കുര്‍ബാന
4.45 ുാ : തിരുനാള്‍ കുര്‍ബാന
റവ. ഫാ. ജീവന്‍ കദളിക്കാട്ടില്‍ (വികാരി കാക്കൊമ്പ് പള്ളി)
തിരുനാള്‍ സന്ദേശം
റവ. ഫാ. ജോര്‍ജ്ജ് മാറാപ്പിള്ളില്‍ സഹ വികാരി, ആയവന പള്ളി)
6.45 ുാ : പ്രദക്ഷിണം (മീങ്കുന്നം ടൗണ്‍ കപ്പേള ചുറ്റി പള്ളിയിലേക്ക്)
8.00 ുാ : സമാപനപ്രാര്‍ത്ഥന
ദിവ്യകാരുണ്യ ആശീര്‍വാദം

ചിത്രം
മീങ്കുന്നം സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ തിരുനാളിന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് വെരി.റവ.ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ പതാക ഉയര്‍ത്തുന്നു. പള്ളിവികാരി ഫാ. ജോര്‍ജ്ജ് വടക്കേല്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles