Thursday, December 26, 2024

Top 5 This Week

Related Posts

മാത്യു കുഴൽ നാടൻ എംഎൽഎക്കെതിരെ എ ഐ വൈ എഫ് പ്രതിഷേധം നാളെ

മുവാറ്റുപുഴ: എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണിനെ സമൂഹമാധ്യമങ്ങളിലൂടെ മോശപ്പെടുത്തുന്നതിന്റെ പിന്നിൽ മാത്യ്യൂകുഴൽനാടൻ എംഎൽഎ ആണെന്ന് ആരോപിച്ച്്് ‘വ്യാജൻമാരുടെ ക്വട്ടേഷൻ തലവൻ മാത്യു കുഴല നാടനെ തിരിച്ചറിയുക’ എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിൽ നാളെ (വ്യാഴം) വൈകിട്ട് നാലിന് പ്രതിഷേധ മാർച്ചും യോഗവും നടക്കും .

പൊതുയോഗം എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്യും.മൂവാറ്റുപുഴയിലെ വികസനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ ഇരു വിഭാഗവും നടത്തിയ അവകാശത്തർക്കങ്ങളാണ് വ്യക്തിഹത്യയിലേക്ക് നീങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles