Thursday, December 26, 2024

Top 5 This Week

Related Posts

ഫാത്തിമ ഷീ കാമ്പസ് സനദ് ദാന സമ്മേളനം

മൂവാറ്റുപുഴ : ചെറുവട്ടൂർ ഫാത്തിമ ബി ഷീ ക്യാമ്പസ് ഫാളില സനദ് ദാന സമ്മേളനം ഡീൻകുര്യാക്കോസ് എം.പി. നിർവഹിച്ചു. സയ്യിദ് അബ്ദുസമദ് തങ്ങൾ പേഴക്കാപ്പിള്ളി പ്രാർഥന നടത്തി.
നൂറുദ്ദീൻ സഖാഫി സ്വാഗതം പറഞ്ഞു.

അദ്ധ്യക്ഷൻ: പി.കെ.എം ബഷീർ ഉലൂമി അദ്ധ്യക്ഷനായിരുന്നു. മാഗസിൻ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ നിർവഹിച്ചു. സയ്യിദ് ജഅഫർ കോയ തങ്ങൾ ഇടുക്കി സനദ് ദാനം നിർവഹിച്ചു.
അൽ ഉസ്താദ് ജലാലുദ്ദീൻ അഹ്‌സനി, തൗഫീഖ് ബാഖവി പേഴക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles