Thursday, December 26, 2024

Top 5 This Week

Related Posts

താലൂക്ക് സപ്ലൈ  ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

തൊടുപുഴ : റേഷന്‍ വ്യാപാരികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ആള്‍ കേരള  റിട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍  തൊടുപുഴ താലൂക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു .

സപ്ലൈ  ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ  കെപി സി സി  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോയ് കെ പൗലോസ്  ഉല്‍ഘാടനം ചെയ്തു. റെജി എസ് എം, ജോര്‍ജ് എ വി, ടി എസ് കാസിം, എ ഡി മാത്യു, ബേബി വട്ടകുന്നേല്‍  എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles