Wednesday, January 1, 2025

Top 5 This Week

Related Posts

ഡോക്ടർ വർഗീസ് കുര്യൻ അനുസ്മരണം .

ഡോക്ടർ വർഗീസ് കുര്യൻ അനുസ്മരണം .

കൊല്ലം : ധവള വിപ്ലവത്തിലൂടെയും ക്ഷീര സഹകരണ പ്രസ്ഥാനത്തിലൂടെയും ക്ഷീരകർഷകർക്ക് ആശ്വാസവും പാലുൽപ്പനങ്ങളുടെ ഉൽപാദനത്തിനും ഇറക്കുമതിക്കും സാദ്ധ്യതകൾ സൃഷ്‌ടിച്ച ഡോക്ടർ വർഗീസ് കുര്യന്റെ ജന്മദിനത്തിൽ കൊല്ലം മിൽമ ഡയറിയിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഡോക്ടർ വർഗീസ് കുര്യൻ അനുസ്മരണം നടത്തി അനുസ്മരണ ചടങ്ങ് കൊല്ലം മിൽമ ഡയറി ഐ എൻ ടി യു സി ജനറൽ സെക്രട്ടറി നീലികുളം രാജു ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു സിഐടിയു ജനറൽ സെക്രട്ടറി സിനുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രതീഷ് കുമാർ, വിനയൻ,ജയചന്ദ്രൻ, സുദർശനൻ, രാജേഷ്, തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles