Thursday, December 26, 2024

Top 5 This Week

Related Posts

ഡെന്റൽ വിദ്യാർഥി അപകടത്തിൽ മരിച്ചു

കോതമംഗലം: കോതമംഗലത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ അവസാനവർഷ വിദ്യാർത്ഥിയായ പുതുക്കുന്നത്ത് പിതാവ് ഡോ.എൽദോ റാഡോയുടെ മകൻ അശ്വിൻ (24) ആണ് മരിച്ചത്. കോതമംഗലത്തിന് സമീപം തങ്കളത്ത് തിങ്കളാഴ്ച ് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി.ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിരെ വന്ന
സ്‌കൂട്ടറിലിടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തതോടെ സ്‌കൂട്ടർ റോഡിൽ നിയന്ത്രണംവിട്ട്് ബസിനടിയിൽപെടുയായിരുന്നു. അശ്വിൻ സംഭവ സ്ഥലത്ത് തന്നെ മിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles