Thursday, December 26, 2024

Top 5 This Week

Related Posts

ചിറപ്പാട്ട് ജോളി വർഗീസ് (ജോസ്) 58 വയസ് നിര്യാതനായി

ഊരമന: റിട്ടയേർഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ
ചിറപ്പാട്ട് ജോളി വർഗീസ് (ജോസ്) 58 വയസ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ 5/05/23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് ഊരമന ഗലീലാകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.

ഭാര്യ: വാളകം പടിഞ്ഞാക്കരയിൽ ആശ

മക്കൾ: ജോസ്മ, ആൽബിൻ

മരുമകൻ: ത്രിപൂണിത്തുറ അംബൂക്കൻ ജോസ് ഷെൽബി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles