Tuesday, December 24, 2024

Top 5 This Week

Related Posts

കൊട്ടിയൂർ പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്‌ളാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32) ആറു വയസുകാരനായ മകൻ നെബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 യോടെയാണ് അപകടം ഉണ്ടായത്.

ഇരട്ട തോട് ബാവലി പുഴയിലെ താത്കാലിക തടയിണയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മകൻ ചളിയിൽ താഴ്ന്നതോടെ
രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും മരിച്ചത്. നാട്ടുകാർ ഇരുവരെയും പേരാവൂർ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles