Thursday, December 26, 2024

Top 5 This Week

Related Posts

കേന്ദ്ര വാടക നിയന്ത്രണ ബിൽ നടപ്പിലാക്കണം.

കൽപ്പറ്റ:1964 ലെ വാടക നിയന്ത്രണ നിയമം കെട്ടിട ഉടമൾക്കൊ വ്യാപാരികൾക്കൊ ഗുണപ്രദമല്ലഎന്നും അതുകൊണ്ട് കേന്ദ്രസർക്കാറിൻ്റെ നിർദിഷ്ട വാടക നിയന്ത്രണ ബിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്റ്റേറ്റ് ഗവ : കൈകൊള്ളണമെന്നും കേരള സ്റ്റേറ്റ് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ വയനാട് ജില്ലാപ്രവർത്തക സമിതി കേരളസർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്ത് നിർമാണ മേഖലകളിലെ ഫീസ് വർദ്ധനവ് കെട്ടിടനികുതിയിലെ വർദ്ധനവ് പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു പ്രസിഡണ്ട് യു എ അബ്ദുൽ മനാഫ് അദ്ധ്യക്ഷവഹിച്ചു അലി ബ്രാൻ ഉത്ഘാടനം ചെയ്തു നിരൺവിജയൻ പീറ്റർമൂഴിയിൽ അബൂബൂ ഹാജി മോഹനൻ ചന്ദ്രഗിരി എ എം ചാക്കൊ അഡ്വ : ജസ്റ്റസ് കെ പൗലൂസ് സലിം അറക്കൽ ഹാരിസ് കൽപറ്റ വി എം ചാക്കൊ ഷിംജിത്ത് ദാമു എന്നാപ്രസംഗിച്ചു ജോണി പാറ്റാനി നന്ദിപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles