Wednesday, December 25, 2024

Top 5 This Week

Related Posts

കഞ്ചാവ് കേസിലെ പ്രതിക്ക് തടവും പിഴയും.

കഞ്ചാവ് കേസിലെ പ്രതിക്ക് തടവും പിഴയും.
കൽപ്പറ്റ: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അപ്പാട് മൈലംമ്പാടി സ്വദേശി പാറക്കൽ വീട്ടിൽ മനോജ് ( 52 ) നെയാണ് കൽപ്പറ്റ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി രണ്ടു വർഷം കഠിന തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം. 2016 ൽ എക്സസൈസ് പാർട്ടി എം.സുരേന്ദ്രനും സംഘവും പിടികൂടിയ കേസിലാണ് ശിക്ഷ. സർക്കാരിനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. മനോജ് നിരവധി കേസുകളിൽ വിചാരണ നേരിടുന്ന പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles