Thursday, January 30, 2025

Top 5 This Week

Related Posts

ഏക സിവിൽ കോഡ് നടപ്പാക്കുകയെന്ന സംഘ് പരിവാർ അജണ്ടയെ പ്രതിരോധിക്കണം

മാനന്തവാടി : ഏക സിവിൽ കോഡ് നടപ്പാക്കുകയെന്ന സംഘ്
പരിവാർ അജണ്ടയെ
പൊതു സമൂഹം ഒറ്റക്കെ
ട്ടായി നിന്ന് പ്രതിരോധിക്ക
ണമെന്ന് മാനന്തവാടി മുസ്ലിം കോർഡിനേഷൻ
കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതു സമൂഹത്തിന് മേൽ ഏക സിവിൽ കോ
ഡ് അടിച്ചേൽപ്പിക്കയാ
ണ്ടെങ്കിൽ അതിൻ്റെ പ്രത്യാ
ഘാതം മുഴുവൻ ഇന്ത്യക്കാ
രെയുമാണ് ബാധിക്കുക.
ഹിന്ദുവിനും മുസ്ലിമിനും
കൃസ്ത്യാനിക്കും സിക്ക് കരനും അത് ദോഷകരമാ
യിരിക്കും കമ്മിറ്റി പ്രസ്താ
നയിൽ പറഞ്ഞു.
ചെയർമാൻ ബ്രാൻ അലി
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനീർ ദാരിമി ,ജമാലുദ്ധീൻ സഅദി, സെയ്തു കുടുവ
മുഹമ്മദ് ഷീൻ,ഷാനവാസ്
തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles