Friday, November 1, 2024

Top 5 This Week

Related Posts

എൻ.സി.സി ക്യാമ്പിൽ കുട്ടികൾക്ക് അസ്വസ്ഥത.17 കുട്ടികൾ ആശുപത്രിയിൽ

എൻ.സി.സി ക്യാമ്പിൽ കുട്ടികൾക്ക് അസ്വസ്ഥത.17 കുട്ടികൾ ആശുപത്രിയിൽ

.കരുനാഗപ്പള്ളി : ഗേൾസ് ഹൈസ്കൂളിൽ നടന്ന എൻ .സി .സി ക്യാമ്പിൽ കുട്ടികൾകൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് 17 കുട്ടികളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണോ എന്ന് സംശയിക്കുന്നതായി രക്ഷകർത്താക്കളുടെ ആരോപണം. ജില്ലയിലെവിവിധ സ്ക്കൂളുകളിലെവനിതാ എൻ.സി .സി കേഡറ്റുകളുടെ ക്യാമ്പായിരുന്നു.കരുനാഗപ്പളളി എം എൽ .എ .സി . ആർ മഹേഷ്, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ ആശുപത്രിയും , സ്കൂളും സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles