Tuesday, December 24, 2024

Top 5 This Week

Related Posts

ആദിനാട് ശശിക്ക് സ്വീകരണം നൽകി

ആദിനാട് ശശിക്ക് സ്വീകരണം നൽകി

കരുനാഗപ്പള്ളി – : 50 വർഷക്കാലത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി ആദിനാട് ശശിയെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ്സിന്റെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് സ്വീകരിച്ചു.
കേരളത്തിലെ ഏറ്റവും കൂടുതൽ അസംഘടിത തൊഴിലാളികൾ പണിയെടുക്കുന്നത് സിനിമാ,സീരിയൽ നാടക മേഖലയിലാണെന്നും ആ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരമെന്ന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട് ആദിനാട് ശശി പറഞ്ഞു.ബിജു പാഞ്ചജന്യം, കെ.എസ് പുരം സുധീർ ,ചൂളൂർ ഷാനി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles