Wednesday, December 25, 2024

Top 5 This Week

Related Posts

അബ്രഹാം ജോസ് (ജിസ്മോൻ – 42) അന്തരിച്ചു

മൂവാറ്റുപുഴ: കാവുംപടി റോഡിൽ മണ്ണത്തൂക്കാരൻ ജോസിൻ്റേയും ലീലാമ്മയുടേയും മകൻ അബ്രഹാം ജോസ് (ജിസ്മോൻ – 42) അന്തരിച്ചു. ഭാര്യ: ആശ. ചാമംപതാൽ ഇളങ്ങോയി ആലയ്ക്കൽ കുടുംബാംഗം. മകൾ: ടിയ ( നിർമ്മല ജൂനിയർ സ്കൂൾ വിദ്യാർത്ഥി ). സംസ്കാരം തിങ്കളാഴ്ച വൈകിട്ട്  ആറിന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles