Thursday, December 26, 2024

Top 5 This Week

Related Posts

അദാനിക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി സുബ്രഹ്‌മണ്യ സ്വാമി

അദാനിയുടെ ആസ്തികൾ ദേശസാത്കരിക്കണമെന്ന് സുബ്രഹ്‌മണ്യസ്വാമി. ഇതിലൂടെ പൊതുമേഖല നേരിടാൻ പോകുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിനു പ്രധാന മന്ത്രി ഇടപെടണമെന്നും, അദാനി വിവാദം പാർലമെൻറിൻറെ സംയുക്ത സമിതി അന്വേഷിച്ചതുകൊണ്ട് ഫലമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി അദാനി ഗ്രൂപ്പിനും ആർബിഐയ്ക്കും എതിരെ നിയമപ്പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് സ്വാമി. 2ജി സ്‌പെക്ട്രം കേസിലൂടെ യുപിഎ സർക്കാരിൻറെ തകർച്ചയ്ക്ക് വഴിമരുന്നിട്ട സുബ്രഹ്‌മണ്യൻ സ്വാമി സുപ്രീംകോടതിയിൽ പുതിയ നിയമപ്പോരാട്ടത്തിന് ഒരുങ്ങുകയാണ്. അതിസമ്പന്നർക്ക് വായ്പ നൽകി ബാങ്കുകൾ പ്രതിസന്ധിയിലാകുന്നത് ചൂണ്ടിക്കാട്ടി റിസർവ് ബാങ്കിനെതിരെയാണ് നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സ്വാമി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles