Friday, November 1, 2024

Top 5 This Week

Related Posts

കേരളത്തിൽ 20 ൽ 18 നേടി യു.ഡി.എഫ് ആധിപത്യം നിലനിർത്തി;തകർന്നടിഞ്ഞ് ഇടതുപക്ഷം

വയനാട് രാഹുൽ ഗാന്ധിക്ക് 364422 വോട്ടിന്റെ ഭൂരിപക്ഷം

കേരളത്തിൽ ഭരണ വിരുദ്ധവികാരവും മോദി വിരുദ്ധ വികാരവും ആഞ്ഞടിച്ച് കേരളത്തിൽ യു.ഡി.എഫ് 20 ൽ 18 സീറ്റും നേടി. ആലപ്പുഴ തിരിച്ചുപിടച്ചപ്പോൾ പകരം ആലത്തൂർ കൈയ് വിട്ടു. തൃശൂർ എൻ.ഡി.എ വിജയിച്ചതോടെയാണ് 18 ൽ ഒതുങ്ങിയത്. മികച്ചഭൂരിപക്ഷത്തിനാണ് പൊതുവെ യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചത്. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ ജയിച്ചതാണ് ഇടതുപക്ഷത്തിന്റെ ഏക വിജയം. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ എൻ.ഡി.എ അക്കൗണ്ട് തുറന്നതും അവർക്ക് നേട്ടമാണ്.

വയനാട് രാഹുൽ ഗാന്ധി 364422 വോട്ടിന്റെ
ഭൂരിപത്തിനാണ് ജയിച്ചത്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധവും കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിനുളള ആഗ്രഹവും വോട്ടിൽ പ്രതിഫലിച്ചുവെന്നാണ് കരുതേണ്ടത്. ജനങ്ങളിൽ പ്രത്യേകിച്ച്് ന്യൂനപക്ഷ- പിന്നാക്ക ജനവിഭാഗങ്ങളിൽ രൂപപ്പെട്ട മോദി വിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമായി മാറിയെന്നാണ് വോട്ടിങ് നില സൂചിപ്പിക്കുന്നത്.

ജയിച്ച സ്ഥാനാർഥി, പാർട്ടി, ആകെ ലഭിച്ച വോട്ട് , ഭൂരിപക്ഷം എതിർ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്് എന്നിവ താഴെ കൊടുക്കുന്നു

കാസർകോട്
രാജ്‌മോഹൻ ഉണ്ണിത്താൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 490659 ഭൂരിപക്ഷം- 100649
എം വി ബാലകൃഷ്ണൻ മാസ്റ്റർ 390010
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
എം എൽ അശ്വിനി 219558
ഭാരതീയ ജനതാ പാർട്ടി

കണ്ണൂര്
കെ.സുധാകരൻ 518524 ഭൂരിപക്ഷം 108982
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
എം.വി. ജയരാജൻ 409542
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
സി.രഘുനാഥ് 119876
ഭാരതീയ ജനതാ പാർട്ടി

വടകര
ഷാഫി പറമ്പിൽ 557528 ഭൂരിപക്ഷം 114506
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കെ കെ ഷൈലജ ടീച്ചർ 443022
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
പ്രഫുൽ കൃഷ്ണൻ 111979
ഭാരതീയ ജനതാ പാർട്ടി

വയനാട്
രാഹുൽ ഗാന്ധി -647445 ഭൂരിപക്ഷം 364422
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ആനി രാജ -283023
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
കെ സുരേന്ദ്രൻ – 141045
ഭാരതീയ ജനതാ പാർട്ടി

കോഴിക്കോട്
എം കെ രാഘവൻ – 520421 ഭൂരിപക്ഷം 146176
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
എളമരം കരീം – 374245
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
എം.ടി.രമേശ് – 180666
ഭാരതീയ ജനതാ പാർട്ടി

പാലക്കാട്
വി കെ ശ്രീകണ്ഠൻ – 421169 ഭൂരിപക്ഷം- 75283
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
എ. വിജയരാഘവൻ – 345886
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
സി കൃഷ്ണകുമാർ -251778
ഭാരതീയ ജനതാ പാർട്ടി

ചാലക്കുടി
ബെന്നി ബെഹനാൻ – 394171 ഭൂരിപക്ഷം – 63754
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പ്രൊഫ സി രവീന്ദ്രനാഥ് -330417
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
കെ എ ഉണ്ണികൃഷ്ണൻ -106400
ഭാരത് ധർമ്മ ജന സേന

എറണാകുളം
ഹൈബി ഈഡൻ – 482317 ഭൂരിപക്ഷം 250385
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കെ.ജെ.ഷൈൻ ടീച്ചർ – 231932
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
DR. കെ എസ് രാധാകൃഷ്ണൻ -144500
ഭാരതീയ ജനതാ പാർട്ടി

ഇടുക്കി
ഡീൻ കുര്യാക്കോസ് – 432372 ഭൂരിപക്ഷം 133727
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജോയ്‌സ് ജോർജ്ജ് – 298645
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
സംഗീത വിശ്വനാഥൻ – 91323
ഭാരത് ധർമ്മ ജന സേന

ആലപ്പുഴ
കെ സി വേണുഗോപാൽ – 404560 ഭൂരിപക്ഷം 63513
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
എഎം. ആരിഫ് 341047
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
ശോഭാ സുരേന്ദ്രൻ – 299648
ഭാരതീയ ജനതാ പാർട്ടി

മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് – 369516 ഭൂരിപക്ഷം 10868
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
അഡ്വ അരുൺ കുമാർ സി എ -358648
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ബൈജു കലാശാല -142984
ഭാരത് ധർമ്മ ജന സേന

പത്തനംതിട്ട
ആന്റോ ആന്റണി – 367623 ഭൂരിപക്ഷം 66119
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഡോ..ടി.എം.തോമസ് ഐസക് – 301504
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
അനിൽ കെ.ആന്റണി -234406
ഭാരതീയ ജനതാ പാർട്ടി

ആറ്റിങ്ങൽ
അഡ്വ അടൂർ പ്രകാശ് – 328051 ഭൂരിപക്ഷം 684
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വി ജോയ്- 327367
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
വി മുരളീധരൻ – 311779
ഭാരതീയ ജനതാ പാർട്ടി

തിരുവനന്തപുരം
ശശി തരൂർ – 358155 ഭൂരിപക്ഷം 16077
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
രാജീവ് ചന്ദ്രശേഖർ – 342078
ഭാരതീയ ജനതാ പാർട്ടി
പന്ന്യൻ രവീന്ദ്രൻ -247648
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ആറ്റിങ്ങൽ
അഡ്വ അടൂർ പ്രകാശ് – 328051 ഭൂരിപക്ഷം 684
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വി ജോയ്- 327367
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
വി മുരളീധരൻ – 311779
ഭാരതീയ ജനതാ പാർട്ടി

കൊല്ലം
എൻ കെ പ്രേമചന്ദ്രൻ -443628 ഭൂരിപക്ഷം 150302)
റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
എം മുകേഷ് -293326
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
കൃഷ്ണകുമാർ ജി – 163210
ഭാരതീയ ജനതാ പാർട്ടി

കോട്ടയം
അഡ്വ കെ ഫ്രാൻസിസ് ജോർജ് -364631 ഭൂരിപക്ഷം 87266)
കേരള കോൺഗ്രസ്
തോമസ് ചാഴികാടൻ- 277365
കേരള കോൺഗ്രസ് (എം)
തുഷാർ വെള്ളാപ്പള്ളി – 165046
ഭാരത് ധർമ്മ ജന സേന

മലപ്പുറം
ഇ.ടി. മുഹമ്മദ് ബഷീർ – 644006 ഭൂരിപക്ഷം 300118)
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
വി. വസീഫ്- 343888
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
DR. അബ്ദുൾ സലാം – 85361
ഭാരതീയ ജനതാ പാർട്ടി

പൊന്നാനി
DR. എം പി അബ്ദുസ്സമദ് സമദാനി -562516 ഭൂരിപക്ഷം 235760)
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കെ എസ് ഹംസ – 326756
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
നിവേദിദ -124798
ഭാരതീയ ജനതാ പാർട്ടി

ആലത്തൂർ

കെ.രാധാകൃഷ്ണൻ- 403447 ഭൂരിപക്ഷം 20111)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
രമ്യ ഹരിദാസ് – 383336
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഡോ. ടി എൻ സരസു- 188230
ഭാരതീയ ജനതാ പാർട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles