പെരുമ്പാവൂർ സർവീസ് സഹകരണ ബാങ്ക് (വല്ലം സൊസൈറ്റി) തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി റിട്ടയേർഡ് KSFE ഡെപ്യൂട്ടി മാനേജറും, KSFE ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും,MSS (മുസ്ലിം സർവീസ് സൊസൈറ്റി) ജില്ലാ ജോയിന്റ് സെക്രട്ടറിയും,MECA സംസ്ഥാന സെക്രട്ടറിയും,
2004 മുതൽ 2022 വരെ 18 വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് നമ്പർ 95 പ്രസിഡന്റുമായിരുന്ന
അഡ്വക്കേറ്റ് മൻസൂർ N.A (B.sc,MA,LL.B) (മൻസൂർ നെല്ലിക്കൽ) സംഘം അംഗത്വ നമ്പർ: 10 നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
പെരുമ്പാവൂർ സർവീസ് സഹകരണ ബാങ്ക് (വല്ലം സൊസൈറ്റി) തെരെഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് മൻസൂർ N.A (B.sc,MA,LL.B) (മൻസൂർ നെല്ലിക്കൽ)
