Sunday, December 29, 2024

Top 5 This Week

Related Posts

രാഷ്ട്രീയ കൊടികൾ നോക്കാതെ എല്ലാവരെയും സഹായിച്ചിട്ടുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി സർ ”: താന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ ആനന്ദ് പട്ടമന

രാഷ്ട്രീയ കൊടികൾ നോക്കാതെ എല്ലാവരെയും സഹായിച്ചിട്ടുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി സർ ”: താന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ ആനന്ദ് പട്ടമന

എടത്വ:സകല ജനങ്ങളെയും രാഷ്ട്രീയ കൊടികൾ നോക്കാതെ,ജാതി നോക്കാതെ, കഴിയുന്ന രീതിയിൽ സഹായിച്ചിട്ടുള്ള ഉത്തമനായ വ്യക്തിത്വത്തിനുടമയും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ജീവിച്ച ജനനായകനുമായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്ന് ഓൾ കേരള ബ്രാഹ്മിൺസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും തലവെടി തിരുപനയനൂർകാവ് ക്ഷേത്ര മുഖ്യ തന്ത്രിയുമായ താന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ ആനന്ദ് പട്ടമന അനുസ്മരിച്ചു. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതിൽ വളരെ ദുഃഖമുണ്ട്. ആ ശുദ്ധനായ മനുഷ്യനെ നാണം കെടുത്തിയ നരാധമന്മാരോട് ദൈവം പൊറുക്കില്ലയെന്നും കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles