Sunday, January 26, 2025

Top 5 This Week

Related Posts

കുവൈറ്റിലെ പ്രമുഖ കമ്പനിയിൽ കാർപെന്റർ ഒഴിവ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയിൽ കാർപെന്റർ ഒഴിവ്. നാട്ടിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഫ്രീ വിസ, ഫ്രീ അക്കാമഡേഷൻ, ഫ്രീ ട്രാൻസ്പോർട്ടേഷൻ എന്നിവ ലഭിക്കും. പ്രതിമാസ ശമ്പളം 150 കുവൈറ്റ് ദിനാർ. 10 മണിക്കൂർ ഡ്യൂട്ടി.

ഈ അവസരം പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ളവർ ഉടൻ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles