Monday, January 27, 2025

Top 5 This Week

Related Posts

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.

ലയൺസ് ഇൻറർനാഷണൽ ഡിസ്റ്റിക് 318 സി ഡിസ്ട്രിക്റ്റ് വൈസ് ഗവർണ്ണർ ജയേഷ് വി എസ് വാർഷികത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.ക്ലബ്ബ് പ്രസിഡന്റ് ജി.രാജു അദ്ധ്യക്ഷത വഹിച്ചു. വിവിധ ഡിസ്ട്രിക്ട് പ്രോജക്ടുകൾ ആയ ഫസ്റ്റ് എയ്ഡ് ഡയാലിസിസ് ബ്ലഡ് ഡൊണേഷൻ സ്‌കൂൾ പ്രോജക്ട് കിച്ചൻ ഗാർഡൻ എന്നിവയുടെ ഉദ്ഘാടനം ഡിസ്റ്റിക് സെക്രട്ടറിമാരായ വി ടി പൈലി കെ പി പീറ്റർ സിജോ ജേക്കബ് ബെറ്റി കോരച്ചൻ എന്നിവർ നിർവഹിച്ചു ചടങ്ങിൽ ടി കെ മുരളീധരൻ ജോർജ് എടപ്പാറ യൂറോയി സി എം ജേക്കബ് എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി പ്രസിഡൻറ് ലൈജു ഫിലിപ്പ് സെക്രട്ടറി ഗിരീഷ് കുമാർ ട്രഷറർ ടോണി മാത്യു എന്നിവർ ചുമതലയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles