Tuesday, December 24, 2024

Top 5 This Week

Related Posts

പാലിയത്ത് മാധവൻ നായർ

മൂവാറ്റുപുഴ : റാക്കാട് പാലിയത്ത് മാധവൻ നായർ (85) നിര്യാതനായി. സംസ്‌കാരം തിങ്കൾ (9/9/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പ്രഭാ മാധവൻ (മൂവാറ്റുപുഴ ഊരനാക്കുടിയിൽ കുടുംബാംഗം) മക്കൾ സീമ, സന്ധ്യ (സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കീഴില്ലം, റോഷൻ (കുളിർമ മിൽമ പ്രോഡക്റ്റ്). മരുമക്കൾ : ശിവപ്രസാദ് വാഴക്കുഴക്കൽ ആരക്കുഴ, രഘു വാഴപ്പിള്ളിൽ ഐരാപുരം, അശ്വതി മണക്കാട്ട് കറുകപ്പിള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles