Tuesday, December 24, 2024

Top 5 This Week

Related Posts

അമിത് ഷാ അഭ്യന്തര മന്ത്രി, രാജ് നാഥ് സിംങ് പ്രതിരോധ മന്ത്രി

മൂന്നാം മോദി സർക്കാരിൽ അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് മാറ്റമില്ല. രാജ് നാഥ് സിംങ് ആണ്പ്രതിരോധ മന്ത്രി. നിർമല സീതാരാമൻ ധനകാര്യമന്ത്രിയായും, നിതിൻ ഗതാതഗ വകുപ്പ് മന്ത്രിയായി തുടരും. കേരളത്തിൽ നിന്നുള്ള
സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്‌കാരികം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ സഹമന്ത്രിസ്ഥാനവും, ജോർജ് കുര്യന് ന്യൂനപക്ഷ കാര്യം, ഫിഷറീസ്, ക്ഷീരം, മൃഗസംരക്ഷണംവകുപ്പുകളുടെ സഹമന്ത്രി സ്ഥാനവും ലഭിച്ചു.

മന്ത്രിമാരും വകുപ്പുകളും അറിയാം

രാജ്‌നാഥ് സിംഗ്- പ്രതിരോധം

അമിത് ഷാ-ആഭ്യന്തരം, സഹകരണം

നിതിൻ ഗഡ്കരി: റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിലനിർത്തും

ജെ പി നദ്ദ- ആരോഗ്യം, രാസവളം

ശിവരാജ് സിംഗ് ചൗഹാൻ-കൃഷി, കർഷകക്ഷേമം, പഞ്ചായത്ത്, ഗ്രാമവികസനം

നിർമല സീതാരാമൻ-ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്‌സ്

ഡോ എസ് ജയശങ്കർ-വിദേശകാര്യം

മനോഹർ ലാൽ ഖട്ടർ – ഊർജം, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ്

എച്ച് ഡി കുമാരസ്വാമി- സ്റ്റീൽ, ഹെവി ഇൻഡസ്ട്രീസ്

പിയൂഷ് ഗോയൽ-വാണിജ്യം

ധർമ്മേന്ദ്ര പ്രധാൻ-വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി-മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസ്

രാജീവ് രഞ്ജൻ (ലാലൻ) സിംഗ്- പഞ്ചായത്തി രാജ്, ഫിഷറീസ്, മൃഗസംരക്ഷണം

സർബാനന്ദ സോനോവാൾ- ഷിപ്പിങ്ങ്, തുറമുഖം,

കിഞ്ജരാപ്പു രാം മോഹൻ നായിഡു- സിവിൽ ഏവിയേഷൻ

വീരേന്ദ്രകുമാർ ഡോ- സാമൂഹിക നീതി

ജുവൽ ഓറം- ട്രൈബൽ അഫയേഴ്‌സ്

പ്രഹ്ലാദ് ജോഷി- കൺസ്യൂമർ അഫയേഴ്‌സ് പൊതുവിതരണം

അശ്വിനി വൈഷ്ണവ്- റെയിവെ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ്, ഐടി, ഇലട്രോണിക്‌സ്

ഗിരിരാജ് സിംഗ്-ടെക്‌സ്‌റ്റൈൽസ്

ജ്യോതിരാദിത്യ സിന്ധ്യ-ടെലി കോം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം

ഭൂപേന്ദ്ര യാദവ്-വനം

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- ടൂറിസം, സാസ്‌കാരികം

അന്നപൂർണാ ദേവി- സ്ത്രീ ശിശുക്ഷേമം

കിരൺ റിജിജു- പാർലമെന്ററി കാര്യം, ന്യൂനപക്ഷകാര്യം

മൻസുഖ് മാണ്ഡവ്യ-തൊഴിൽ,

ഹർദീപ് സിംഗ് പുരി- പെട്രോളിയം, നാച്യുറൽ ഗ്യാസ്

ജി കെ റെഡ്ഡി- കൽക്കരി, മൈനിങ്ങ്

ചിരാഗ് പാസ്വാൻ-ഫുഡ് പ്രോസസിങ്ങ്

സി ആർ പാട്ടീൽ- ജലം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

റാവു ഇന്ദർജിത് സിംഗ്- സ്റ്റാറ്റിസ്റ്റിക്‌സ്,

ജിതേന്ദ്ര സിംഗ്- സയൻസ് ആൻഡ് ടെക്‌നോളജി, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവ ഊർജം, ബഹിരാകാശം

അർജുൻ റാം മേഘ്വാൾ- നിയമം, നീതി, പാർലമെന്ററി കാര്യം

പ്രതാപറാവു ജാദവ്- ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം

ജയന്ത് ചൗധരി- സ്‌കിൽ ഡെവലപ്‌മെന്റ്

സഹമന്ത്രിമാർ

ജിതിൻ പ്രസാദ-വാണിജ്യം

ശ്രീപദ് നായിക്-ഊർജം

പങ്കജ് ചൗധരി-ധനകാര്യം,

കൃഷൻ പാൽ ഗുർജാർ-സഹകരണം

രാംദാസ് അത്താവലെ-സാമൂഹിക നീതി

രാംനാഥ് താക്കൂർ- കൃഷി, കാർഷിക ക്ഷേമം,

നിത്യാനന്ദ് റായ്-ആഭ്യന്തരം

അനുപ്രിയ പട്ടേൽ- ആരോഗ്യം, കുടുംബക്ഷേമം

വി സോമണ്ണ- ജലശക്തി, റെയിൽവെ

ചന്ദ്രശേഖർ പെമ്മസാനി- ഗ്രാമവികസനം, കമ്മ്യൂണിക്കേഷൻസ്

എസ്പി സിംഗ് ബാഗേൽ-ഫിഷറീസ്, മൃഗസംരക്ഷണം, പഞ്ചായത്തീ രാജ്

ശോഭ കരന്ദ്ലാജെ- മൈക്രോ, സ്‌മോൾ, മീഡിയം എന്റപ്രൈസസ്, തൊഴിൽ

കീർത്തി വർധൻ സിംഗ്- വനം, കാലാവസ്ഥാ മാറ്റം

ബിഎൽ വർമ-പൊതുവിതരണം, കൺസ്യൂമർ അഫയേഴ്‌സ്

ശന്തനു താക്കൂർ- തുറമുഖം, കപ്പൽ, ജലഗതാഗതം,

കമലേഷ് പാസ്വാൻ- ഗ്രാമവികസനം

ബന്ദി സഞ്ജയ് കുമാർ- ആഭ്യന്തരം

അജയ് തംത: റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് (സഹമന്ത്രി)

ഡോ എൽ മുരുകൻ- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ്, പാർലമെന്ററി കാര്യം

സുരേഷ് ഗോപി-ടൂറിസം, സാസ്‌കാരികം, പെട്രോളിയം & നാച്യൂറൽ ഗ്യാസ്

രവ്‌നീത് സിംഗ് ബിട്ടു-ന്യൂനപക്ഷം

സഞ്ജയ് സേത്ത്- പ്രതിരോധം

രക്ഷ ഖഡ്‌സെ-കായികം, യുവജനക്ഷേമം

ഭഗീരഥ് ചൗധരി- കൃഷി, കർഷകക്ഷേമം

സതീഷ് ചന്ദ്ര ദുബെ- കൽക്കരി

ദുർഗാദാസ് യുകെയ്- ട്രൈബൽ അഫയേഴ്‌സ്

സുകാന്ത മജുംദാർ-വിദ്യാഭ്യാസം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം

സാവിത്രി താക്കൂർ- സ്ത്രീ, ശിശുക്ഷേമം

തോഖൻ സാഹു-ഹൌസിങ്ങ്, നഗരകാര്യം

രാജ് ഭൂഷൺ ചൗധരി- ജലശക്തി

ഭൂപതി രാജു ശ്രീനിവാസ വർമ്മ- സ്റ്റീൽ

ഹർഷ് മൽഹോത്ര: റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ്

നിമുബെൻ ജയന്തിഭായ് ബംഭനിയ-പൊതുവിതരണം

മുരളീധർ മോഹൽ- സഹകരണം, സിവിൽ ഏവിയേഷൻ

ജോർജ് കുര്യൻ-ന്യൂനപക്ഷ കാര്യം, ഫിഷറീസ്, ക്ഷീരം, മൃഗസംരക്ഷണം

പബിത്ര മാർഗരിറ്റ-വിദേശകാര്യം, ടെക്‌സ്‌റ്റൈൽസ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles