Home LOCAL NEWS ‘എയർസാഫ് ടൂർസ് ആന്റ് ട്രാവൽസ്’ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നു

‘എയർസാഫ് ടൂർസ് ആന്റ് ട്രാവൽസ്’ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നു

0
131

മൂവാറ്റുപുഴ : ഒന്നര പതിറ്റാണ്ട് സേവന പാരമ്പര്യമുള്ള എയർസാഫ് ടൂർസ് ആന്റ് ട്രാവൽസ് മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നു.
വൺവേ ജംഗ്ഷനിൽ ചാലിക്കടവ് പാലത്തിനു സമീപം (റോയൽ ഫുട്‌കോർട്ടിനു എതിർവശം) ജൂലായ് 24 ബുധനാഴ്ച രാവിലെ 10.30 ന് എച്ച്. ഇ. മുഹമ്മദ് ബാബുസേട്ട് ഉദ്ഘാടനം ചെയ്യും.

നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം, അജി മുണ്ടാട്ട് (ചെയർമാൻ, വികസനകാര്യം), നിസ അഷറഫ് (ചെയർപേഴ്‌സൺ, പൊതുമരാമത്ത്) സിജിമോൾ ജേക്കബ് (വൊക്കേഷണൽ ടീച്ചർ, ട്രാവൽ ആന്റ് ടൂറിസം), ബിജുവർഗീസ് (ഡയറക്ടർ,അൽഹിന്ദ് ഹോളിഡേയ്‌സ് )ബഷീർ ബാഖവി (ഇമാം, പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മസ്ജിദ്) സൂധീർ ആലുവ, എയർസാഫ് ഡയറക്ടർമാരായ സിദ്ധീഖ്, അബ്ദുൽസത്താർ തുടങ്ങിയവർ സംബന്ധിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here