Tuesday, December 24, 2024

Top 5 This Week

Related Posts

അഡ്വ. സി.കെ. സത്യൻ നിര്യാതനായി

മൂവാറ്റുപുഴ : റിട്ട.ഡപ്യ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കച്ചേരിത്താഴം ജനതാ നിവാസിൽ (നക്ഷത്രകൺവൻഷൻ സെന്റർ ഉടമ) അഡ്വ. സി.കെ. സത്യൻ നിര്യാതനായി.
എസ്.എൻ.ഡി.പി. യൂണിയൻ മുൻ പ്രസിഡന്റ്ാണ്്.

മൃതദേഹം മെയ് 26 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 വരെ മൂവാറ്റുപുഴ കടാതി നക്ഷത്ര കൺവെൻഷൻ സെന്ററിൽ പൊതുദർശനു വയ്ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് തറവാട്ടു വീട്ടിൽ (ജനതാ നിവാസ്, കച്ചേരിത്താഴം) നടക്കും
ഭാര്യ : അനിത സത്യൻ, മക്കൽ സിദ്ധാർഥ്, ശില്പ, മരുമക്കൽ ബിജി, ശില്പ സിദ്ധാർഥ്,

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles