ഡല്‍ഹി- ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്റെ ശ്രമം. വെള്ളിയാഴ്ചയായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിനെ കയ്യേറ്റം ചെയ്തു. യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായി വിമാനകമ്പനി.