Tuesday, December 24, 2024

Top 5 This Week

Related Posts

യാത്രയയപ്പ് നൽകി


രാമമംഗലം:രാമമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണന് പൂർവ വിദ്യാർത്ഥികളായ 1997 എസ്എസ്എൽസി ബാച്ച് യാത്രയയപ്പ് നൽകി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ദീപാ ജോൺ അധ്യക്ഷത വഹിച്ചു. അനൂബ് ജോൺ, ജോബി k ജേക്കബ്,ജെയ്സൺ ജേക്കബ്,നിനി ഗോവിന്ദൻ,സ്മിത പൗലോസ് എന്നിവർ പ്രസംഗിച്ചു.

ചിത്രം
രാമമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണന് 1997 എസ്എസ്എൽസി ബാച്ച് യത്രയയപ്പിൻ്റെ ഭാഗമായി മൊമെൻ്റോ നൽകി ആദരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles