Tuesday, December 24, 2024

Top 5 This Week

Related Posts

ലീഗല്‍ മെട്രോളജി വകുപ്പ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു

മൂവാറ്റുപുഴ : അളവ് തൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ ഫെയര്‍ മീറ്ററും കോവിഡ് ലോക്ഡൗണ്‍ കാരണവും മറ്റ് കാരണങ്ങളാലും യഥാസമയം ഓഫീസില്‍ ഹാജരാക്കി മുദ്രചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കായി കേരള സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പ് അളവ്തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പും നടത്തുന്നതിന് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അദാലത്ത് വഴി കുറഞ്ഞ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കി അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രചെയ്ത് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാര്‍ച്ച് 30.

 ഫോണ്‍ – 0485 2812995, 8281698065

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles