Tuesday, December 24, 2024

Top 5 This Week

Related Posts

മാരകലഹരി മരുന്നുമായി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ .

മാരകലഹരി മരുന്നുമായി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ .

കരുനാഗപ്പള്ളി. കോളേജ് വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും എംഡി എം എ എന്ന ലഹരി മരുന്ന്എത്തിച്ചചില്ലറമുൻകൈയെടുത്തരണ്ടുപേർ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയി. ശാസ്താംകോട്ട ഭരണിക്കാവ് ആയിക്കുന്നം അഖിൽ ഭവനത്തിൽ അഖിൽ (22), ശാസ്താംകോട്ട മുതുപിലാക്കാട് ഭരണിക്കാവിൽ കിഴക്കതിൽ അഭിജിത്ത് (20) ആണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഇതിനായി വാങ്ങിയ ലഹരി മരുന്നായി വവ്വാക്കിൽ എത്തുകയും അവിടെ നിന്നും ആവശ്യക്കാർക്ക് എത്തിക്കാൻ പോയ സമയത്താണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കരുനാഗപ്പള്ളി എ. സി.പി.വി.എസ്.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഐ.എസ്.എച്ച്.ഒ ബിജു വി.എസ്.ഐ മാരായ ഷമീർ, ശരത്ചന്ദ്രൻ ഉണ്ണിത്താൻ,

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles